Surprise Me!

ശാഖ നടത്തണമെന്ന് RSS , നടക്കില്ലെന്ന് പോലീസ് | Oneindia Malayalam

2018-06-20 422 Dailymotion

RSS members sit on dharna after Agra cops refuse to allow shakha near Taj Mahal <br />രാജ്യത്തിന്റെ അഭിമാനമായ താജ്മഹലില്‍ സംഘപരിവാറുകാര്‍ കണ്ണ് വെച്ചിട്ട് നാളുകളേറെയായി. ഷാജഹാനും താജ്മഹലിനും എതിരെ നുണപ്രചാരണത്തിന്റെ കെട്ട് തന്നെ സംഘപരിവാര്‍ അഴിച്ച് വിട്ടിരിക്കുന്നു. താജ്മഹലിന്റെ യഥാര്‍ത്ഥ നാമം തേജോമഹാലയ എന്നാണെന്നും അത് ശിവക്ഷേത്രമായിരുന്നുവെന്നുമാണ് സംഘപരിവാര്‍ നടത്തുന്ന പ്രചരണം. <br />#RSS #TajMahal

Buy Now on CodeCanyon